¡Sorpréndeme!

Germany Vs South Korea Match Preview | Oneindia Malayalam

2018-06-27 392 Dailymotion

Germany's future lies ahead of tonight's game against South Korea
ലോകകപ്പ് ഗ്രൂപ്പ് എഫില്‍ ബുധനാഴ്ച ജര്‍മനി ദക്ഷിണ കൊറിയയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് കസാന്‍ അരീനയിലാണ് മത്സരം. ഗ്രൂപ്പ് ചാമ്പ്യന്മാരാകാനും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനും ജര്‍മനിക്ക് ജയം അനിവാര്യമാണ്. അതേസമയം ആദ്യ മത്സരത്തില്‍ സ്വീഡനോടും രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയോടും പരാജയപ്പെട്ട കൊറിയ നാണക്കേട് ഒഴിവാക്കാനാണ് കളത്തിലിറങ്ങുക.
#GER #FifaWorldCup2018